കോ​ട​നാ​ട് കേ​സ്: പ​ത്ത് പേ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി
Friday, September 25, 2020 12:24 AM IST
ഗൂ​ഡ​ല്ലൂ​ർ:​കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് ആ​ക്ര​മ​ണ കേ​സി​ൽ പ്ര​തി​ക​ളാ​യ പ​ത്ത് പേ​ർ ഉൗ​ട്ടി ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. സ​യാ​ൻ, മ​നോ​ജ്, മ​നോ​ജ് സ്വാ​മി, ഉ​ദ​യ​കു​മാ​ർ, ജി​തി​ൻ​റാ​യ്, ബി​ജി​ൻ, ജം​ശീ​റ​ലി, സ​തീ​ഷ​ൻ, സ​ന്തോ​ഷ് സ്വാ​മി, ദീ​പു എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കേ​സി​ൽ സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ബം​ഗ്ലാ​വ് പാ​റാ​വു​കാ​ര​ൻ നേ​പ്പാ​ൾ സ്വ​ദേ​ശി ഓം​ബ​ഹ​ദൂ​ർ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു പാ​റാ​വു​കാ​ര​നാ​യ കൃ​ഷ്ണ ബ​ഹ​ദൂ​റി​നു വെ​ട്ടേ​റ്റു. മൂ​ന്ന് മാ​സ​ത്തി​ന​കം കേ​സ് തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ചെ​ന്നൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.