കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Friday, September 25, 2020 12:25 AM IST
പു​ൽ​പ്പ​ള്ളി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പിന്മാ​റു​ക, ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ൾ​ക്കു വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന വാ​ണി​ജ്യ വ്യാ​പാ​ര ക​രാ​ർ, ക​ർ​ഷ​ക ക​രാ​ർ ബി​ൽ, ആ​വ​ശ്യ സാ​ധ​ന ഭേ​ദ​ഗ​തി ബി​ൽ എ​ന്നി​വ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് പാ​ടി​ച്ചി​റ പോ​സ്റ്റോ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ വി.​ടി. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മു​ര്യ​ൻ​കാ​വി​ൽ, ഗി​രി​ജാ കൃ​ഷ്ണ​ൻ, ജോ​യി വാ​ഴ​യി​ൽ, സി.​കെ. ജോ​ർ​ജ്, സ്റ്റീ​ഫ​ൻ പു​കു​ടി, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, മാ​ത്യു ഉ​ണ്യാ​പ്പ​ള്ളി, സി.​ഡി. ത​ങ്ക​ച്ച​ൻ, പി.​എ. പ്ര​കാ​ശ​ൻ, പി.​കെ. ജോ​സ്, ജോ​സ് കു​ഴു​പ്പി​ൽ, മ​നോ​ജ് ക​ടു​പ്പി​ൽ, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, ബാ​ബു പാ​ണം​പ​റ​ന്പി​ൽ, ഇ​ട​മ​ല വെ​ള്ള​പ്പ​ൻ, ബേ​ബി ന​ട​ക്കു​ഴ, മ​ത്താ​യി പു​ഞ്ച​ക്ക​ര, ജോ​യി മ​ങ്ങാ​ട്ടു​കു​ന്നേ​ൽ, തോ​മ​സ് കു​ഞ്ച​റ്റ​ക്കാ​ട്ട്, ആ​ന്‍റ​ണി ചോ​ലി​ക്ക​ര, സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.