ശ്രേ​യ​സ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രെ ആ​ദ​രി​ച്ചു
Friday, September 25, 2020 11:20 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ കൗ​ണ്‍​സി​ല​ർ​മാ​രേ​യും ശ്രേ​യ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി, സി.​കെ സ​ഹ​ദേ​വ​ൻ, പി.​പി അ​യൂ​ബ്, എ​ൻ.​എം വി​ജ​യ​ൻ, എം.​കെ സാ​ബു, ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടൂ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​വി ഷാ​ജി എ്ന്നി​വ​ർ പ്ര​സം​ഗി​ച്ചു.