സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ യു​വാ​വ് ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, October 17, 2020 10:21 PM IST
പ​ന​മ​രം: വി​ദേ​ശ​ത്തു​നി​ന്നെ​ത്തി കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​ഴെ പ​ര​ക്കു​നി വാ​ണ​ത്തും​ക​ണ്ടി അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ റ​ഷീ​ദി​നെ​യാ​ണ്(35) ടൗ​ണി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ലോ​ഡ്ജി​ലെ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്.

സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്ന റ​ഷീ​ദ് 15നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മാ​താ​വ്: ന​ബീ​സ. ഭാ​ര്യ: റു​ഖി​യ. മ​ക്ക​ൾ: റി​ഷാ​ദ്, റി​ൻ ഷ​ബാ​നു.