സി​പി​എം വി​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി പ്ര​തീ​ക്ഷ​ിച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ
Sunday, October 18, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: മാ​സ​ങ്ങ​ൾ​നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്നു വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി എം​പി സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ന​ട​ത്തി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി പ​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.​മ​ണ്ഡ​ല​ത്തി​ൽ എം​പി​യു​ടെ സാ​ന്നി​ധ്യം വ​ള​രെ കു​റ​വാ​ണെ​ന്നും വ​ല്ല​പ്പോ​ഴു​മെ​ത്തു​ന്ന വി​രു​ന്നു​കാ​ര​നെ​പോ​ലെ​യാ​ണ് അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​മെ​ന്നു​മാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ മു​ഖ്യ വി​മ​ർ​ശ​നം.
പ്ര​ധാ​ന​മ​ന്ത്രി​യ​ാകാ​ത്ത​തി​നു വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ ശി​ക്ഷി​ക്ക​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ന്ന സി​പി​എം നേ​തൃ​ത്വം ഒൗ​ദ്യോ​ഗി​ക ക​മ്മി​റ്റി​ക​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന എം​പി​മാ​രു​ടെ യോ​ഗ​ത്തി​ലും രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കാ​റി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്നു. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും മ​റ്റും എം​പി​യു​ടെ പ്ര​തി​നി​ധി​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എം​പി​ക്കു ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഉ​ണ്ടാ​കു​ന്പോ​ൾ മാ​ത്ര​മാ​ണ് പ​ക​രം ആ​ളെ അ​യ​യ്ക്കാ​ൻ നി​ല​വി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ഓ​ർ​ഡ​ർ പ്ര​കാ​രം അ​നു​വാ​ദം. ഇ​ക്കാ​ര്യം രാ​ഹു​ൽ​ഗാ​ന്ധി ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നു സി​പി​എം നേ​താ​ക്ക​ൾ പ​റ​യു​ന്നു.
സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​ല​ല്ല എം​പി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന പ​രി​ഹാ​സ​വും അ​വ​ർ ചൊ​രി​യു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും അ​ദ്ദേ​ഹ​ത്തെ​ക്കൊ​ണ്ടു​ത​ന്നെ മ​റു​പ​ടി പ​റ​യി​ക്കാ​നു​മു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല​യി​ലെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ.
രാ​ഷ്ട്രീ​യ താ​ത്പ​ര്യം മാ​ത്രം മു​ൻ​നി​ർ​ത്തി സി​പി​എം ഉ​ന്ന​യി​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ​രി​ഹാ​സ​ത്തി​നും രാ​ഹു​ൽ​ഗാ​ന്ധി മ​റു​പ​ടി പ​റ​യേ​ണ്ട​ കാ​ര്യ​മി​ല്ലെ​ന്ന ക​രു​തു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ലു​ണ്ട്. എം​പി ഫ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ല്ലാ​താ​ക്കി​യി​രി​ക്കെ മ​ണ്ഡ​ല​ത്തി​ലെ പാ​വ​ങ്ങ​ൾ​ക്കു മ​റ്റു സ്രോ​ത​സു​ക​ൾ മു​ഖേ​ന സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ക്കു​ക​വ​ഴി സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ അ​ൽ​പ്പ​ത്ത​മാ​ണ് മ​റ​നീ​ക്കി​യ​തെ​ന്നു കെ​പി​സി​സി അം ഗം കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.
കേ​ന്ദ്ര സ​ർ​ക്കാ​ർ എം​പി ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​ത്തു രാ​ഹു​ൽ​ഗാ​ന്ധി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ജി​ല്ലാ ആ​ശു​പ​ത്രി​ക്കു ഒ​രു കോ​ടി രൂ​പ ല​ഭ്യ​മാ​ക്കി. 30 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​വും ജി​ല്ലാ ആ​ശു​പ​ത്രി​ക്കു അ​നു​വ​ദി​ച്ചു. രാ​ജ്യ​സ​ഭയിലെ എം​പി​മാ​രി​ൽ ചി​ല​രു​ടെ ഫ​ണ്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കും ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കും ല​ഭി​ക്കു​ന്ന​തി​നും ഇ​ട​പെ​ട്ടു.
എം​പി വി​രു​ന്നു​കാ​ര​നെ​പ്പോ​ലെ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​തെ​ന്ന വി​മ​ർ​ശ​നം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പു ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ആ​ക്കം കൂ​ട്ടു​ന്നു​വെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​ർ രാ​ഹു​ൽ​ഗാ​ന്ധി​യെ വി​രു​ന്നു​കാ​ര​നോ​ടു ഉ​പ​മി​ക്കു​ന്ന​തി​ൽ വൈ​രു​ദ്ധ്യ​മു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ അ​ടി​ക്ക​ടി വ​ര​ണ​മെ​ന്നു ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും രാ​ഹു​ൽ​ഗാ​ന്ധി​ക്കു അ​തി​നു ക​ഴി​യാ​ത്ത​തി​നു കാ​ര​ണ​മെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു.
ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എം​പി രാ​ത്രി​യോ​ടെ ക​ൽ​പ്പ​റ്റ​യി​ൽ എ​ത്തു​മെ​ന്നാ​ണ് വി​വ​രം. 20നു ​ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന​ത്തി​നും കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ചേ​രു​ന്ന യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക​ണ്ണൂ​രി​ലെ​ത്തി ഡ​ൽ​ഹി​ക്കു മ​ട​ങ്ങും.