കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു
Thursday, November 26, 2020 11:03 PM IST
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പു​ലി​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി. നെ​ല്ലാ​ക്കോ​ട്ട, തൊ​പ്പ​ക്കാ​ട്, കാ​ർ​ക്കു​ടി, മ​സി​ന​ഗു​ഡി തു​ട​ങ്ങി​യ നാ​ല് റേ​ഞ്ച് പ​രി​ധി​ക​ളി​ലെ 191 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. അ​ടു​ത്ത ദി​വ​സം ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കും. ക​ടു​വ, പു​ലി, ചെ​ന്നാ​യ എ​ന്നി​വ​യു​ടെ ക​ണ​ക്കെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. റേ​ഞ്ച​ർ​മാ​രാ​യ ദ​യാ​ന​ന്ദ​ൻ, ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

റോ​ഡ് ത​ക​ർ​ന്നു
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ ദേ​ശീ​യ പാ​ത​യി​ൽ ഗൂ​ഡ​ല്ലൂ​ർ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ് പാ​ടെ ത​ക​ർ​ന്നു. വ​ള​വാ​യ​ത് കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.
ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണി​ത്. ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്. ഹൈ​വേ വ​കു​പ്പ് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്ന​ത്.