അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മൂ​ന്നു മരണം
Sunday, May 9, 2021 10:39 PM IST
മാ​ഹി: അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. വ​ട​ക​ര മു​ൻ​സി​ഫ് കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ അ​തു​ല്യ ഹൗ​സി​ൽ വി.​പി. ര​മേ​ശ​ൻ (63), പ​തി​നെ​ട്ടാം വാ​ർ​ഡി​ലെ അ​ഴി​യൂ​ർ ഹൈ​സ്കൂ​ളി​നു സ​മീ​പം വി.​കെ. ഹൗ​സി​ൽ മൊ​യ്‌​തു (78), നാ​ലാം വാ​ർ​ഡി​ലെ കി​ഴ​ക്കെ​യി​ൽ ഉ​സ്മാ​ന്‍റെ ഭാ​ര്യ സു​ഹ്റ (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​മേ​ശ​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ജ​യ. മ​ക​ൾ: അ​തു​ല്യ. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

മ​രി​ച്ച മൊ​യ്‌​തു​വി​ന്‍റെ ഭാ​ര്യ: മൈ​മു. മ​ക്ക​ൾ: റ​ഹീ​സ്, റ​ഫീ​ഖ്. സു​ഹ്റ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്. മ​ക്ക​ൾ: റം​ല, സ​ലീം, സ​ജീ​ർ, സ​നീ​റ, റ​ഷീ​ദ്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഹാ​ജി​യാ​ർ പ​ള്ളി​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ക​ബ​റ​ട​ക്കി.

പ​ന്ന്യ​ന്നൂ​ർ: വ​യ​ലി​ൽ​പീ​ടി​ക "ഫ​ജ​റി​ൽ' ന​ടു​വി​ൽ കാ​ണാ​മ്പ​ത്ത് മു​ഹ​മ്മ​ദ് (67) കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ​രേ​ത​രാ​യ മ​ല്ലി​യോ​ത്ത് അ​ബൂ​ട്ടി ഹാ​ജി-​മ​റി​യു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ചെ​ങ്ങ​ണോ​ത്ത് കു​ൽ​സു (ക​വി​യൂ​ർ). മ​ക്ക​ൾ: സ​നീ​ർ, സാ​ലി​ഹ് മു​ഹ​മ്മ​ദ്, സ​ഫീ​ർ മു​ഹ​മ്മ​ദ്, സാ​ബി​ബ് (ദു​ബാ​യ്), ഷ​മ, ഷാ​മി​ൽ (മീ​ഡി​യ​വ​ൺ). മ​രു​മ​ക്ക​ൾ: റ​സ്മി​ന (ചാ​ല​ക്ക​ര), മ​റി​യം​ബി (കി​ണ​വ​ക്ക​ൽ), ഹാ​ഷി​ഫ (ക​തി​രൂ​ർ), റി​യ ഫാ​ത്തി​മ (മു​ക്കാ​ളി), അ​ബ്ദു​ൽ ജ​ലീ​ൽ (സൗ​ദി). സ​ഹോ​ദ​ര​ങ്ങ​ൾ: യൂ​സു​ഫ്, സു​ബൈ​ദ, അ​സ്മ, അ​സീ​സ്, അ​ൻ​വ​ർ, സ​ലീം, റ​യീ​സ്.