നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണം: എ​കെസി​എ
Monday, June 20, 2022 12:45 AM IST
ഇ​രി​ട്ടി: പാ​ച​ക വാ​ത​ക ഗ്യാ​സി​ന്‍റേ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​നി​യ​ന്ത്രി​ത വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ളാ കേ​റ്റ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ (എ​കെ സി​എ ) ഇ​രി​ട്ടി മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​ർ​ജ് സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​നോ​യ് മെ​ട്രോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം ​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പി.​ജോ​യി , ജോ​യി​സ് തോ​മ​സ്, രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജെ. ടോ​മി, വി​ൻ​സെ​ന്‍റ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​ബാ​ർ കാ​റ്റ​റിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യി പി.​വി. ര​ത്നാ​ക​ര​ൻ - -പ്ര​സി​ഡ​ന്‍റ്, സ​ജി ചോ​യ്‌​സ് -വൈ​സ് പ്ര​സി​ഡ​ന്‍റ്, ക്രി​സ്റ്റോ സെ​ക്ര​ട്ട​റി, അ​നീ​ഷ് ടേ​സ്റ്റി -ജോ. ​സെ​ക്ര​ട്ട​റി, ബെ​ന്നി മ​ണി​പ്പാ​റ -ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.