ചെ​റു​പു​ഴ​യി​ൽ റോ​ഡ് ഷോ
Sunday, April 21, 2024 7:22 AM IST
ചെ​റു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മു​ൻ എം​എ​ൽ​എ കെ.​എം. ഷാ​ജി​യു​ടെ​യും എ​ൻ​എ​സ്‌​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി കെ.​എം. അ​ഭി​ജി​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി.

കാ​ക്കേ​ഞ്ചാ​ലി​ൽ നി​ന്നും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും ബാ​ൻ​ഡു മേ​ള​ത്തി​ന്‍റെ​യും മു​ത്തു​ക്കു​ട​ക​ളു​ടെ​യും ഡി​ജെ​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ൽ യു​ഡി​എ​ഫി​ന്‍റെ നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ന്നു.