എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, April 23, 2024 7:56 AM IST
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ത​ളി​പ്പ​റ​മ്പി​ൽ ന​ട​ന്ന മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൺ​വീ​ന​ർ കെ. ​സ​ന്തോ​ഷ്, സി​പി​എം ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ടി.​വി. രാ​ജേ​ഷ്, നേ​താ​ക്ക​ളാ​യ എ​ൻ. ച​ന്ദ്ര​ൻ, സി.​എ​ൻ. ച​ന്ദ്ര​ൻ, കെ.​സി. രാ​മ​ച​ന്ദ്ര​ൻ, എം.​ജെ. ജോ​സ​ഫ്, കെ. ​സാ​ജ​ൻ, സി. ​വ​ത്സ​ൻ, അ​നി​ൽ പു​തി​യ​വീ​ട്ടി​ൽ, പി.​എ​ൻ. മ​ധു​സൂ​ദ​ന​ൻ, ടി.​എ​സ്. ജ​യിം​സ്, ബി. ​ഹം​സ ഹാ​ജി, പി.​കെ. ശ്രീ​മ​തി, പി.​കെ. ശ്യാ​മ​ള, പി. ​മു​കു​ന്ദ​ൻ, പി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​സാ​ക്ഷി ധീ​ര​ജ് രാ​ജേ​ന്ദ്ര​ന്‍റെ അ​ച്ഛ​ൻ രാ​ജേ​ന്ദ്ര​നും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.