വേ​ന​ൽ​മ​ഴ​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം
Tuesday, April 23, 2024 7:56 AM IST
മ​ണ​ക്ക​ട​വ്: ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. കാ​റ്റി​ലും വ​ലി​യ മ​രം ക​ട​പു​ഴ​കി വീ​ണ് മാ​മ്പൊ​യി​ലെ ക​ണ​യ​ങ്ക​ൽ ബെ​ന്നി​യു​ടെ വീ​ടു ത​ക​ന്നു.

സം​ഭ​വ സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ണ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. മ​ണ​ക്ക​ട​വ്, മാ​മ്പൊ​യി​ൽ, ചീ​ക്കാ​ട്, മൂ​രി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം. മ​ല​യോ​ര​ത്ത് മ​ഴ​യോ ടൊ​പ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റു​മു​ണ്ടാ​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​ ഉണ്ടാക്കി.