അ​ന​ധി​കൃ​ത ബി​ൽ​ഡിം​ഗ് നി​ർ​മാ​ണ​ത്തി​നെ​തി​രേ യൂ​ത്ത് ലീ​ഗ്
Tuesday, September 10, 2019 1:25 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​റി​ലെ അ​ന​ധി​കൃ​ത ബി​ൽ​ഡിം​ഗ് നി​ർ​മാ​ണ​ത്തി​നും പാ​റ പൊ​ട്ടി​ക്ക​ലി​നു​മെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് കൗ​ൺ​സി​ൽ മീ​റ്റ് തീ​രു​മാ​നി​ച്ചു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​വി. അ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. മു​ഹ​മ്മ​ദ്, പി.​കെ. ഷം​സു​ദ്ദീ​ൻ, കെ. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് ഹാ​ജി, കെ.​ടി. ന​സീ​ർ, ഹു​സൈ​ൻ പു​ന്ന​ക്ക​ൽ, ആ​ർ.​പി. നാ​സ​ർ, ജാ​ഫ​ർ സ്വാ​ദി​ഖ് കെ. ​മ​ൻ​സൂ​ർ, ജു​നൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ ജു​നൈ​ർ ഇ​രി​ക്കൂ​ർ-​പ്ര​സി​ഡ​ന്‍റ്, പി.​എം. സ​നീ​ർ, പി.​പി. അ​ഷ്റ​ഫ്‌, എം. ​ഹ​ക്കീം, സി.​വി. നൗ​ഷാ​ദ്‌, കെ. ​റം​ഷാ​ദ്‌-​വൈ​സ്‌ പ്ര​സി​ഡ​ന്‍റു​മാ​ർ, എ​ൻ.​വി. അ​ന​സ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ടി.​സി. റി​യാ​സ്‌, എ. ​മു​ഹ​മ്മ​ദ്‌, എം. ​അ​ൻ​വ​ർ, എം.​സി. അ​ഷ്റ​ഫ്‌, കെ.​കെ. നൂ​റാ​സ്‌-​സെ​ക്ര​ട്ട​റി​മാ​ർ, കെ. ​മു​നീ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.