വാ​യാ​ട്ടു​പ​റ​ന്പ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റിയിൽ എ​സ്പി​സി ക്യാ​ന്പ് സ​മാ​പി​ച്ചു
Wednesday, September 11, 2019 1:15 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​സ്പി​സി ത്രി​ദി​ന ക്യാ​ന്പ് സ​മാ​പി​ച്ചു. ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് സി​ഐ കെ.​ജെ. വി​നോ​യി, എ​സ്ഐ ഷീ​ജു, എ​എ​സ്ഐ ദി​നേ​ശ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ മാ​ത്യു ജെ. ​പു​ളി​ക്ക​ൽ, വാ​ർ​ഡം​ഗം എം.​എം. ഷ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് ക്ലാ​സെ​ടു​ത്തു. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ഹ​രി​ത​ഭൂ​മി, ജ​ല​സു​ര​ക്ഷ, സൈ​ബ​ർ സു​ര​ക്ഷ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
വി​വി​ധ ഔ​ട്ട്ഡോ​ർ സെ​ഷ​നു​ക​ളി​ലാ​യി റോ​ഡ് വാ​ക്ക് ആ​ൻ​ഡ് റ​ൺ, കാ​യി​ക പ​രി​ശീ​ല​നം, ഫീ​ൽ​ഡ് വി​സി​റ്റ് എ​ന്നി​വ​യും ന​ട​ന്നു. സു​നി​ൽ ജോ​സ​ഫ്, ലൈ​ല സെ​ബാ​സ്റ്റ്യ​ൻ, ബി​ജു സി. ​ഏ​ബ്ര​ഹാം, കെ.​ബി. മ​നു, ബി​നു വ​ർ​ഗീ​സ്, മാ​യ കെ. ​ജോ​ർ​ജ്, ജോ​മോ​ൻ ജോ​സ​ഫ്, ജോ​യ​ൽ സ​ണ്ണി, റോ​സ്മ​രി​യ സ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.