വ​യോ​ധി​ക പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, October 6, 2019 9:51 PM IST
ശ്രീ​ക​ണ്ഠ​പു​രം: കു​ളി​ക്കാ​ൻ​പോ​യ വ​യോ​ധി​ക​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ​ണ്ണി​ലെ കോ​ര​ന്‍റെ ഭാ​ര്യ ക​ണ്ടോ​ത്ത് പാ​ഞ്ചാ​ലി (81) യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മീ​നൂ​ട്ട്ക​ട​വി​ൽ കു​ളി​ക്കാ​ൻ പോ​യ​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. തി​രി​ച്ചു​വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 11 ഓ​ടെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: യ​ശോ​ദ, വ​ൽ​സ​ൻ, വ​ന​ജ.