കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Tuesday, October 8, 2019 11:28 PM IST
മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി കൂ​ര​ൻ മു​ക്കി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. മ​ട്ട​ന്നൂ​ർ കോ​ള​ജ് റോ​ഡി​ലെ ശാ​ഹി​ദ മ​ൻ​സി​ലി​ൽ മ​മ്മൂ​ട്ടി ഹാ​ജി​യു​ടെ ഭാ​ര്യ ക​യ്യാ​ല​ക​ത്ത് റു​ഖി​യ (75) യാ​ണ് മ​രി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ല് പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കൂ​ര​ൻ മു​ക്ക് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മ​ട്ട​ന്നൂ​രി​ൽ നി​ന്ന് പു​ന്നാ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്നു മ​ട്ട​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു കാ​റു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന പു​ന്നാ​ട് കെ. ​ഫാ​യി​സ് (27), മാ​താ​വ് ശാ​ഹി​ദ (45), ഫാ​ത്തി​മ ഹു​ദ (4) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റു​ഖി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. അ​പ​ക​ട​ത്തി​ൽ ഇ​രു കാ​റു​ക​ളു​ടെ​യും മു​ൻ ഭാ​ഗം ത​ക​ർ​ന്നു. ഷ​റ​ഫു​ദ്ദീ​ൻ, റ​ഷീ​ദ്, സു​ബൈ​ർ, ശാ​ഹി​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച റു​ഖി​യ​യു​ടെ മ​ക്ക​ൾ.