ക​ണ്ണൂ​രി​ൽ ര​ണ്ടു യു​വാ​ക്ക​ൾ തൂ​ങ്ങി​മ​രി​ച്ചു
Tuesday, October 8, 2019 11:28 PM IST
ക​ണ്ണൂ​ർ: യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ലാ​ട്ടെ സു​സ്തി​ക് ഭ​വ​നി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ പി. ​രാ​ജേ​ഷി(36)​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് രാ​ജേ​ഷി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണു​ന്ന​ത്. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

പ​ള്ളി​ക്കു​ന്ന്: യു​വാ​വി​നെ വീ​ട്ടു​കി​ണ​റ്റി​ന്‍റെ ക​പ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​ക്കു​ന്ന് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​രു​ണ നി​വാ​സി​ൽ ക​രു​ണാ​ക​ര​ന്‍റെ മ​ക​ൻ എ.​സി. സൂ​ര​ജ്ബാ​ബു (44) വി​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.