വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, October 9, 2019 9:47 PM IST
പ​ഴ​യ​ങ്ങാ​ടി: വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ട്ടൂ​ൽ സെ​ന്‍റ​റി​ൽ ച​ർ​ച്ച് റോ​ഡി​ൽ ക​ട​വ​ത്ത് കു​ന്നു​മ്മ​ൽ ഹൗ​സി​ൽ ഉ​ള്ളി​ന്‍റെ​വി​ടെ ശ​ബാ​ന​യെ(16) തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴോ​ടെ കി​ട​പ്പ് മു​റി​യി​ലെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.​മു​ട്ട​ത്തെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്.​പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി എം.​വി.​മു​ഹ​മ്മ​ദ​ലി- കു​ഞ്ഞാ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​രി ഫാ​ത്തി​മ.