വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നാ​ലു​വ​രി​പ്പാ​ത: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു
Thursday, November 7, 2019 1:29 AM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നാ​ലു​വ​രി​പ്പാ​ത​യു​ടെ അ​ലൈ​ൻ​മെ​ൻ​റി​ൽ നി​ന്നും കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ ടൗ​ണു​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ർ, പാ​നൂ​ർ എ​ന്നീ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 1001 അം​ഗ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ആ​ക്ഷ​ൻ ക​മ്മി​റ്റി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി.​സി.​പോ​ക്കു ഹാ​ജി, കെ.​ശ്രീ​ധ​ര​ൻ, സി.​കെ.​രാ​ജ​ൻ, വൈ.​എം.​അ​സ്ലം, കെ.​വി.​അ​ബ്ദു റ​ഹ്മാ​ൻ, എ​ൻ.​പി.​പ്ര​കാ​ശ​ൻ, എ.​ടി.​അ​ബ്ദു​ൾ അ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി.​സി പോ​ക്കു ഹാ​ജി ചെ​യ​ർ​മാ​നും കെ.​വി.​അ​ബ്ദു​റ​ഹ്മാ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.