ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം; പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ ന​ട​ത്തി
Thursday, November 7, 2019 1:31 AM IST
ചെ​റു​പു​ഴ: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ട്ടി​ന് ചെ​റു​പു​ഴ​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക​ട​ന​ത്തി​ന്‍റേ​യും പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റേ​യും ഭാ​ഗ​മാ​യി പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജോ​സ​ഫ് തേ​നം​മാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് മു​ണ്ടു​പാ​ലം, ജെ. ​സെ​ബാ​സ്റ്റ്യ​ൻ, കു​ട്ടി​ച്ച​ൻ തു​ണ്ടി​യി​ൽ, കെ.​സി. ജോ​സ​ഫ്, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ജോ​യി ജോ​സ​ഫ് കോ​ടി​ക്കു​ള​ത്തി​ന് ഫാ. ​ജോ​സ​ഫ് തേ​നം​മാ​ക്ക​ൽ പ​താ​ക കൈ​മാ​റി. കോ​ലു​വ​ള്ളി, പു​ളി​ങ്ങോം, കോ​ഴി​ച്ചാ​ൽ, രാ​ജ​ഗി​രി, ജോ​സ്ഗി​രി, താ​ബോ​ർ, തി​രു​മേ​നി, മു​ള​പ്ര, പാ​ടി​യോ​ട്ടു​ചാ​ൽ, ഉ​മ്മ​റ​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ജാ​ഥ അ​ര​വ​ഞ്ചാ​ലി​ൽ സ​മാ​പി​ച്ചു.