തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​കൾ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി
Saturday, November 9, 2019 1:25 AM IST
ക​ണ്ണൂ​ർ: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​യാ​യി അം​ഗീ​ക​രി​ക്കു​ക, അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കു​ക, തെ​ങ്ങി​ൽനി​ന്ന് വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ഴു​വ​ൻ ആ​ശു​പ​ത്രി ചെ​ല​വും സ​ർ​ക്കാ​ർ വ​ഹി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി ക​ണ്ണൂ​ർ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ടി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ കു​ട്ടി, വ​യ​നാ​ട് സെ​ക്ര​ട്ട​റി സി. ​രാ​കേ​ഷ്, ദി​വാ​ക​ര​ൻ, കെ. ​പ​വി​ത്ര​ൻ, എ​ൻ.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.