സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, November 9, 2019 1:27 AM IST
ക​ണ്ണൂ​ർ: യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണം ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ ന​ട​ന്നു. ഒ​ന്നി​ന് വൈ​കു​ന്നേ​രം ക​ണ്ണോ​ത്തും​ചാ​ലി​ൽ​നി​ന്ന് റാ​ലി ആ​രം​ഭി​ച്ച് താ​ഴെ​ചൊ​വ്വ​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കും സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ജ​യ് ആ​യി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ സി.​സി.​ര​തീ​ഷ്, ബി​ജെ​പി ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് വ​ർ​മ, ക​ണ്ണൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ര​തീ​ഷ്, എ​സ്. വൈ​ശാ​ഖ്, കെ.​സു​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ശ്രീ​കാ​ന്ത് വ​ർ​മ (ചെ​യ​ർ​മാ​ൻ), റി​ജേ​ഷ് രാ​ജ​ൻ ( ജ​ന​റ​ൽ ക​ൺ​വീ​ന​ർ).