പ​യ്യാ​വൂ​രി​ൽ ഇ​ന്ന് റാ​ലി​യും സ​മ്മേ​ള​ന​വും
Saturday, November 9, 2019 1:27 AM IST
പ​യ്യാ​വൂ​ർ: ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ഹു​ജ​ന പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഇ​ന്ന് പ​യ്യാ​വൂ​രി​ൽ ന​ട​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി​യെ തു​ട​ർ​ന്ന് പ​യ്യാ​വൂ​ർ ടൗ​ണി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
സ​മ​ര​സ​മി​തി അ​തി​രൂ​പ​താ​ ത​ല ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ, മ​ട​ന്പം ഫൊ​റോ​ന വി​കാ​രി ഫാ. ​ലൂ​ക്ക് പു​തൃ​ക്ക​യി​ൽ, മേ​ഖ​ലാ ചെ​യ​ർ​മാ​ൻ ഫാ. ​ഷി​ന്‍റോ ആ​ല​പ്പാ​ട്ട്, ക​ൺ​വീ​ന​ർ ബേ​ബി നെ​ട്ട​നാ​നി​ക്ക​ൽ, പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ​റ​ന്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ്, ഇ​ൻ​ഫാം ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി​യി​ൽ, പ​യ്യാ​വൂ​ർ മു​സ്‌​ലിം പ​ള്ളി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ഹാ​ജി, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ, എ​സ്എ​ൻ​ഡി​പി ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​എം.​ജ​യ​രാ​ജ്, വി​ശ്വ​ക​ർ​മ മ​ഹാ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഒ.​കെ. കു​ഞ്ഞ്, ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പൈ​ന്പ​ള്ളി​ൽ, കെ. ​സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.