ഉ​ളി​യി​ൽ കു​ന്നി​ൻ​കീ​ഴി​ൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Sunday, November 10, 2019 1:40 AM IST
ചാ​വ​ശേ​രി: ഉ​ളി​യി​ൽ കു​ന്നി​ൻ​കീ​ഴി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ളി​യി​ൽ പാ​ച്ചി​ലാ​ള​ത്തെ അ​ബൂ​ബ​ക്ക​റി​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്. ‌
ഇ​യാ​ളെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം.

യാ​ത്ര​ക്കാ​രു​മാ​യി പു​ന്നാ​ട് ഭാ​ഗ​ത്ത് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.