ഗോ​വ​യി​ൽ പൊ​ള്ള​ലേ​റ്റ ദ​ന്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വും മ​രി​ച്ചു
Sunday, November 17, 2019 10:58 PM IST
ച​ക്ക​ര​ക്ക​ൽ: പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭാ​ര്യ​ക്കു പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു. കേ​ള​പ്പ​ൻ മു​ക്കി​ലെ ചാ​ലി​ൽ​വീ​ട്ടി​ൽ മ​ണ​പ്പൊ​യി​ൽ പ​വി​ത്ര​ൻ- സു​ന​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എം. ​നി​ഖി​ലാ​ണ് (33) മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ മൃ​ത​ദേ​ഹം ഗോ​വ​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​ക്കും. പൊ​ള്ള​ലേ​റ്റ നി​ഖി​ലി​ന്‍റെ ഭാ​ര്യ ത​ന്ന​ട​യി​ലെ ദി​വ്യ നാ​ലു ദി​വ​സം മു​ന്പ് മ​രി​ച്ചി​രു​ന്നു. ഗോ​വ​യി​ലെ മി​ലി​ട്ട​റി ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ച്ചാ​ണ് ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്. മ​ക​ൾ: ദ​ക്ഷ.​സ​ഹോ​ദ​ര​ങ്ങ​ൾ: നി​ജേ​ഷ് ( മി​ലി​ട്ട​റി), നി