ആ​ല​ക്കോ​ട് ടൗ​ൺ ഉ​ത്സ​വം: ഫ​ണ്ട് ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 17, 2020 1:43 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് അ​ര​ങ്ങം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന ആ​ല​ക്കോ​ട് ടൗ​ൺ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ന​വ​ര​ത്ന ജ്വ​ല്ലേ​ഴ്സ് ഉ​ട​മ ഗ​ണേ​ശ​നി​ൽ​നി​ന്ന് ഫ​ണ്ട് സ്വീ​ക​രി​ച്ച് അ​ര​ങ്ങം ദേ​വ​സ്വം ട്ര​സ്റ്റി ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ അ​ജി​ത് രാ​മ​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ ഉ​ത്സ​വ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു ജോ​സ​ഫ്, കെ.​എ​സ്. പ​ദ്മ​കു​മാ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​സു​ധാ​ക​ര​ൻ നാ​യ​ർ, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി​മ​ഠം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.