റി​പ്പ​ബ്ലി​ക് ക​ലാ​ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, January 20, 2020 5:25 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍റെ ജ​ന​കീ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക് ക​ലാ​ജാ​ഥ​യ്ക്ക് ജി​ല്ല​യി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ എ​ഴു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ലാ​ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി പാ​ര്‍​ക്ക്, ക​ണ്ണൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് സെ​ന്‍റ​ര്‍ പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്. ജി​ല്ലാ സാ​ക്ഷ​ര​ത മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി മേ​യ​ര്‍ സു​മാ ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് ഹാ​രാ​പ്പ​ര്‍​ണം ന​ട​ത്തി.