വി​മു​ക്തി കോ​ള​നി ഉ​ത്സ​വം ന​ട​ത്തി
Tuesday, February 18, 2020 1:27 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​മു​ക്തി ബോ​ധ​വ​ത്ക​രണ​വും കോ​ള​നി ഉ​ത്സ​വ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി.​പി. നു​റൂ​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല കോ​ള​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ന്ന​ണി ഗാ​യ​ക​ൻ വി.​ടി. മു​ര​ളി, സി​നി​മ-​സീ​രി​യ​ൽ താ​രം ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ശ​ശീ​ന്ദ്ര​ൻ മു​ണ്ട​യാ​ട്ട്, ബി​ഡി​ഒ ടി. ​രാ​ഗേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മു​ള്ള​ൻ​മ​ട, മ​റി​യാ​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങളാ​യ റോ​സി​ലി ആ​ടി​മാ​ക്ക​ൽ, ബി​ന്ദു ബി​ജു, കെ.​കെ. ജോ​യി, കെ. ​രാ​ജ​ൻ, കെ. ​ശ്രീ​ദേ​വി, പി.​ആ​ർ. സു​ലോ​ച​ന, വി​ജേ​ഷ് പ​ള്ളി​ക്ക​ര, വി. ​കൃ​ഷ്ണ​ൻ, കെ.​എം. ഷാ​ജി, ത​ങ്ക​ച്ച​ൻ കാ​വാ​ലം, ജോ​ർ​ജ് മു​ള്ള​ൻ​മ​ട, വി.​എ​ൻ. ഗോ​പി, വി​ത്സ​ൺ ഇ​ട​ക്ക​ര, കെ.​കെ. ജ​യ്‌​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.