ജെ​എ​ച്ച്‌​ഐമാ​രെ നി​യ​മി​ക്കു​ന്നു
Friday, March 27, 2020 12:18 AM IST
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ജെ​എ​ച്ച്‌​ഐ​മാ​രെ ടെ​ലി​ഫോ​ണി​ക് ഇ​ന്‍റ​ര്‍​വ്യൂ വ​ഴി നി​യ​മി​ക്കു​ന്നു. പ്ല​സ്ടു പാ​സ്, ഡി​പ്ലോ​മ ഇ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കോ​ഴ്‌​സ്/​ഡി​പ്ലോ​മ ഇ​ന്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത്/​എം​പി​എ​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ബ​യോ​ഡാ​റ്റ​യും പേ​ര്, അ​ഡ്ര​സ്, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നീ വി​വ​ര​ങ്ങ​ളും careernhmknr@gmail.com എ​ന്ന ഇ ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ നാളെ ​രാ​വി​ലെ ഒ​മ്പ​തി​ന് മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. ത​പാ​ല്‍ മു​ഖാ​ന്ത​ര​മോ നേ​രി​ട്ടോ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ടെ​ലി​ഫോ​ണ്‍ വ​ഴി ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തി​യാ​ണ് നി​യ​മ​നം.