ഗൃ​ഹ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, July 4, 2020 9:53 PM IST
ക​ണ്ണൂ​ർ: കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​റ്റാ​ളി ശ്രീ​ഭ​വ​നി​ൽ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ കെ.​ര​മേ​ശ​നെ(58)​യാ​ണ് കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​ന്ന​ര മാ​സ​മാ​യി കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.