റ​വ​ന്യൂ മ​ന്ത്രി ഇ​ന്നു ജി​ല്ല​യി​ല്‍
Saturday, January 16, 2021 7:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഇ​ന്നു ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് പ​ര​പ്പ പു​ലി​യം​കു​ള​ത്ത് ഹൗ​സിം​ഗ് ബോ​ര്‍​ഡി​ന്‍റെ ഫ്‌​ളാ​റ്റ് ത​റ​ക്ക​ല്ലി​ട​ല്‍, 11.30ന് അ​മ്പ​ല​ത്ത​റ ജി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ക്ക​ത്ത് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് ജി​ല്ലാ​ത​ല പ​രി​പാ​ടി, മൂ​ന്നി​ന് കൂ​ട്ട​ക്ക​നി സ്‌​കൂ​ള്‍ കെ​ട്ടി​ടോ​ദ്ഘാ​ട​നം.