ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, January 23, 2021 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജ​ന​മൈ​ത്രി പോ​ലീ​സ് ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് ക്ഷീ​ര​വി​ക​സ​ന​സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി സി​ഐ പ്രേം​സ​ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്‌​ഐ ശ്രീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​പി. അ​നൂ​പ്, ജി​മ്മി മാ​ത്യു, പി.​കെ. വേ​ണു​ഗോ​പാ​ല്‍, ഷി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് സ്‌​കൂ​ളി​ലെ ഫാ​ത്തി​മ​ത്ത് അ​ന്‍​സി​ല, മേ​ധ എ​ലി​സ​ബ​ത്ത് ജോ​സ​ഫ്, സി​ജി​ന്‍ പി. ​സ​ജി എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി.