മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു
Sunday, January 24, 2021 10:14 PM IST
കാ​സ​ർ​ഗോ​ഡ്: മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ തോ​ണി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​സ​ബ ക​ട​പ്പു​റ​ത്തെ പ​രേ​ത​രാ​യ സാ​മി​ക്കു​ട്ടി​യു​ടെ​യും ശോ​ഭ​യു​ടെ​യും മ​ക​ൻ കൃ​ഷ്ണ​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ഫൈ​ബ​ർ തോ​ണി​യി​ൽ കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ ക​ട​ലി​ലേ​ക്ക് പോ​യ​ത്. ഇ​തി​നി​ടെ​യാ​ണ് തോ​ണി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്. ക​ര​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ൾ: കീ​ർ​ത്തി, കൃ​പേ​ഷ്, കി​ര​ൺ. മ​രു​മ​ക​ൻ: സൂ​ര​ജ് പ​യ്യ​ന്നൂ​ർ (ഗ​ൾ​ഫ്). സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്ര​ൻ, ല​ക്ഷ്മി, ബാ​ല​കൃ​ഷ്ണ​ൻ, കേ​ശ​വ​ൻ.