140 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, February 24, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 140 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. 77 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1,235 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 828 പേ​രും വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: വെ​സ്റ്റ് എ​ളേ​രി-13, കാ​ഞ്ഞ​ങ്ങാ​ട്, പ​ള്ളി​ക്ക​ര-11, ഉ​ദു​മ-10, ബ​ളാ​ല്‍, പു​ല്ലൂ​ര്‍-​പെ​രി​യ, തൃ​ക്ക​രി​പ്പൂ​ര്‍-​എ​ട്ട്, കാ​സ​ര്‍​ഗോ​ഡ്-​ഏ​ഴ്, നീ​ലേ​ശ്വ​രം, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മ​ധൂ​ര്‍-​അ​ഞ്ച്, കോ​ടോം-​ബേ​ളൂ​ര്‍, അ​ജാ​നൂ​ര്‍, മ​ടി​ക്കൈ-​നാ​ല്, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക, ചെ​മ്മ​നാ​ട്, പി​ലി​ക്കോ​ട്-​മൂ​ന്ന്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, ക​യ്യൂ​ര്‍-​ചീ​മേ​നി, ബ​ദി​യ​ഡു​ക്ക, ചെ​ങ്ക​ള, മം​ഗ​ല്‍​പ്പാ​ടി-​ര​ണ്ട്, ഈ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ര്‍, പ​ട​ന്ന, ദേ​ലം​പാ​ടി, കു​മ്പ​ള, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, എ​ന്‍​മ​ക​ജെ, മു​ളി​യാ​ര്‍, മീ​ഞ്ച, പൈ​വ​ളി​ഗെ, മ​ഞ്ചേ​ശ്വ​രം-​ഒ​ന്ന്. ഇ​ത​ര​ജി​ല്ല​ക​ൾ: മം​ഗ​ളു​രു, ഏ​ഴി​ക്ക​ര-​ഒ​ന്ന്.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,549 പേ​രാ​ണ്. പു​തി​യ​താ​യി 404 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. പു​തി​യ​താ​യി 1,375 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 28,641 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​യി

കാ​സ​ർ​ഗോ​ഡ്: പോ​ലീ​സ് വ​കു​പ്പി​ല്‍ വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (കെ​എ​പി 4) എ​ന്‍​സി​എ- മു​സ്‌​ലിം (കാ​റ്റ​ഗ​റി ന​മ്പ​ര്‍- 382/ 2016) റാ​ങ്ക് ലി​സ്റ്റ് 2020 ജൂ​ണ്‍ ഒ​മ്പ​ത് മു​ത​ല്‍ റ​ദ്ദാ​യ​താ​യി പി​എ​സ്‌​സി തി​രു​ത്തി വി​ജ്ഞാ​പ​നം ചെ​യ്തു.