കോ​വി​ഡ് -19 ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ: ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Thursday, February 25, 2021 1:17 AM IST
പ​ന​ത്ത​ടി: സ്‌​കൂ​ളു​ക​ളി​ൽ കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ക, കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കി​ട​യി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ (ആ​രോ​ഗ്യം) നേ​തൃ​ത്വ​ത്തി​ൽ ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എം. ​ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ശം​ഭു​ദാ​സ്, ബി​ജു ജോ​സ​ഫ്, വി. ​സു​നി​ൽ​കു​മാ​ർ, ബി. ​ച​ന്ദ്ര​ൻ, കെ.​പി. ര​ഞ്ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .സോ​ഷ്യ​ൽ വ​ർ​ക്ക് അ​സോ​സി​യേ​ഷ​ൻ ബ​ളാ​ന്തോ​ട് സെ​ക്ര​ട്ട​റി വി​ഷ്ണു ദാ​സ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് നി​ഖി​ല ന​ന്ദി​യും പ​റ​ഞ്ഞു.