121 പേ​ര്‍​ക്ക് കോ​വി​ഡ് ; 194 പേർക്ക് രോഗമുക്തി
Friday, March 5, 2021 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 121 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 194 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1300 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 6485 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 355 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6840 പേ​രാ​ണ്. പു​തി​യ​താ​യി 602 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റിന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1827 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 515 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 29,679 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: തൃ​ക്ക​രി​പ്പൂ​ര്‍-13, പു​ല്ലൂ​ര്‍-​പെ​രി​യ-10, കാ​ഞ്ഞ​ങ്ങാ​ട്, പ​ട​ന്ന-​ഒ​ന്പ​ത്, ക​ള്ളാ​ര്‍, പ​ന​ത്ത​ടി, അ​ജാ​നൂ​ര്‍, മ​ടി​ക്കൈ, ചെ​റു​വ​ത്തൂ​ര്‍-​അ​ഞ്ച്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, കു​റ്റി​ക്കോ​ല്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പി​ലി​ക്കോ​ട്, പ​ള​ളി​ക്ക​ര-​നാ​ല്, ബ​ളാ​ല്‍, വെ​സ്റ്റ് എ​ളേ​രി, നീ​ലേ​ശ്വ​രം, ചെ​ങ്ക​ള, കാ​സ​ര്‍​ഗോ​ഡ്, പു​ത്തി​ഗെ-​മൂ​ന്ന്, മ​ധൂ​ര്‍, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍, ബേ​ഡ​ഡു​ക്ക-​ര​ണ്ട്, ബെ​ള​ളൂ​ര്‍, ചെ​മ്മ​നാ​ട്, ദേ​ല​മ്പാ​ടി, കാ​റ​ഡു​ക്ക, കോ​ടോം-​ബേ​ളൂ​ര്‍, കു​മ്പ​ള, മു​ളി​യാ​ര്‍, പൈ​വ​ളി​ഗ, പു​ത്തൂ​ര്‍, ഉ​ദു​മ, വോ​ര്‍​ക്കാ​ടി-​ഒ​ന്ന്.