ജ​ല അഥോറി​റ്റി​യെ സ്വ​കാ​ര്യ​വ​ത്​കരി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എംപി
Sunday, March 7, 2021 12:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന ഏ​ക പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ജ​ല അ​ഥോ​റി​റ്റി​യെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രി​ച്ച​മ​ർ​ത്തി സ്വ​കാ​ര്യ​വ​ത്കരി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോറി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നോ​ൺ പ്ലാ​ൻ ഗ്രാ​ന്‍റ് ഇ​ന​ത്തി​ൽ ജ​ല അ​ഥോ​റി​റ്റി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​യ​ർ​ത്തു​ക​യും സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ളി​ലു​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്പോ​ൾ പു​തി​യ കു​ടി​വെ​ള്ള സ്രോ​ത​സുക​ൾ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് സം​ഘ​ട​ന പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ ജ​ല അഥോ​റി​റ്റി​യു​ടെ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​ല അ​ഥോറി​റ്റി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്കര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ത​ട​ഞ്ഞു​വ​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​വി. വേ​ണു​ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​വി. സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ അ​ര​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മെ​റി​ൻ ജോ​ൺ, എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​രാ​കേ​ഷ്, പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് കു​മാ​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​വി. ര​മേ​ശ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​പി. താ​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഘ​ട​നാ സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കെ. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​നോ​ദ് എ​ര​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ദീ​പ​ൻ പു​റ​വ​ങ്ക​ര, ടി. ​ര​ഘു, വി. ​മ​ണി​ക​ണ്ഠ​ൻ, പി. ​വി. രാ​ജേ​ഷ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​വി. ജി​ന​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ. ​പി. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​വി. വേ​ണു​ഗോ​പാ​ല​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി. ​പ​ത്മ​നാ​ഭ​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം. ​ജെ. മാ​ർ​ട്ടി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​ൻ​ഷ​നേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു മ​ണി​യം​കാ​നം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ൾ​ച്ച​റ​ൽ ഫോ​റം ക​ൺ​വീ​ന​ർ എം. ​വി. സു​രേ​ന്ദ്ര​ൻ, ബി. ​ശ്യാ​മ, കെ. ​ഹ​രി, ടി. ​പ്രേ​മ​ല​ത, വി.​വി. അ​ശോ​ക​ൻ, സി. ​കെ. അ​നി​ത​കു​മാ​രി, പി. ​ആ​ർ. സു​രേ​ഷ്, കെ. ​പി. സു​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി​നോ​ദ് കു​മാ​ർ അ​ര​മ​ന, സെ​ക്ര​ട്ട​റി​യാ​യി കെ. ​വി. വേ​ണു​ഗോ​പാ​ല​ൻ, ട്ര​ഷ​റ​റാ​യി വി. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.