കോ​ടി​യേ​രി​യു​ടെ വീ​ട് തി​ന്മ​ക​ളു​ടെ​ കേന്ദ്രം: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എംപി
Sunday, March 7, 2021 12:48 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട് എ​ല്ലാ തി​ന്മ​ക​ളു​ടെ​യും കേന്ദ്രമാ​യി മാ​റി​യ​ത് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്ക് ത​ന്നെ നാ​ണ​ക്കേ​ടാ​യെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ ക​ണ്‍​വന്‍​ഷ​ന്‍ ന​ട​ക്കാ​വ് ശ്രീ​ല​യം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​പി. മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ. ​ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മു​ന്‍ എം​എ​ല്‍​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എം.​ടി.​പി. ക​രിം, കെ.​എം. ഷം​സു​ദ്ദീ​ന്‍ ഹാ​ജി, വി.​കെ.​പി.​ഹ​മീ​ദ​ലി, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, കെ.​വി.​ഗം​ഗാ​ധ​ര​ന്‍, കെ.​കെ.​രാ​ജേ​ന്ദ്ര​ന്‍, ശാ​ന്ത​മ്മ ഫി​ലി​പ്പ്, എ.​ജി.​സി.​ബ​ഷീ​ര്‍, വി.​കെ.​ര​വീ​ന്ദ്ര​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, ജെ​യിം​സ് മാ​രൂ​ര്‍, ആ​ന്റ​ക്‌​സ് ജോ​സ​ഫ്, വി.​കെ. ബാ​വ, സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ലി​ല്‍, പി.​കെ.​ഫൈ​സ​ന്‍, ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍, മാ​മു​നി വി​ജ​യ​ന്‍, കെ.​പി.​പ്ര​കാ​ശ​ന്‍, ല​ത്തീ​ഫ് നീ​ല​ഗി​രി, ടി.​കെ.​സി. മു​ഹ​മ്മ​ദ​ലി ഹാ​ജി, പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, മ​ഡി​യ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ.​സി. ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

1001 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എം.​ഷം​സു​ദ്ദീ​ന്‍ ഹാ​ജി (ചെ​യ​ര്‍​മാ​ന്‍), എം.​ടി.​പി .ക​രീം (വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍), കെ.​ശ്രീ​ധ​ര​ന്‍(​ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), ടോ​മി പ്ലാ​ച്ചേ​രി(​ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.