ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം
Sunday, April 11, 2021 12:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ചെ​മ്മ​ട്ടം​വ​യ​ൽ യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​കു​മാ​ർ, കെ.​വി.​കു​ഞ്ഞ​മ്പു, പി.​വി. ക​മ​ലാ​ക്ഷി, കൃ​ഷ്ണ​ൻ കു​ട്ട​മ​ത്ത്, കെ.​വി.​ കു​ഞ്ഞി​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ കു​ണ്ടേ​ന, സി.​എം. വേ​ണു​ഗോ​പാ​ല​ൻ, എ​ൻ. രാ​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.