ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ണം: അ​സോ​. ഓ​ഫ്‌ ടാ​ക്സ് പ്രാ​ക്ടീ​ഷ​നേ​ഴ്സ്
Monday, April 12, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: ജി​എ​സ്ടി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ റി​ട്ടേ​ൺ കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഇ​ത് മെ​ച്ച​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ ടാ​ക്സ് പ്രാ​ക്ടീ​ഷ​നേ​ഴ്സ് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ഹ​ന​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​മ്പോ​ൾ ചെ​റി​യ തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ഭീ​മ​മാ​യ തു​ക പി​ഴ​യീ​ടാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ യോ​ഗം അ​പ​ല​പി​ച്ചു.
സം​സ്ഥാ​ന ജി​എ​സ്ടി ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ വി.​എം. ശ്രീ​കാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. ര​മേ​ശ്‌ കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് റി​പ്പ​ൻ, സെ​ക്ര​ട്ട​റി എ. ​മ​നോ​ജ്‌​കു​മാ​ർ, നോ​ർ​ത്ത് സോ​ൺ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ് ബാ​ബു, സെ​യി​ൽ​സ് ടാ​ക്സ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ കു​ണ്ടാ​ർ, ടി.​ഡി. സു​നി​ൽ​കു​മാ​ർ, ബി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, വി​നോ​ദ് പ​ട്ടേ​ന, നാ​രാ​യ​ണ​ഭ​ട്ട്, പി. ​ശ്യാം​പ്ര​സാ​ദ്, ഡി.​എ​ൻ. മ​ഹേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. മ​റി​യാ​മ്മ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ. ​പ്രേം​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ൾ: കെ.​എം. ഹ​രീ​ഷ്കു​മാ​ർ-​പ്ര​സി​ഡ​ന്‍റ്, പി.​എ. മ​റി​യാ​മ്മ-​സെ​ക്ര​ട്ട​റി, എ. ​പ്രേം​ജി​ത്-​ട്ര​ഷ​റ​ർ, പി.​വി. പ​വി​ത്ര​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ൻ.​വി. രാ​മ​ലിം​ഗം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി.