ജില്ലയിൽ 158 പേ​ർ​ക്ക് കോ​വി​ഡ്
Friday, April 16, 2021 12:25 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 158 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 61 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,355 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ ത​ദ്ദേ​ശ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​റു​വ​ത്തൂ​ർ-22, കാ​ഞ്ഞ​ങ്ങാ​ട്-14, അ​ജാ​നൂ​ർ-11, ഈ​സ്റ്റ് എ​ളേ​രി, തൃ​ക്ക​രി​പ്പൂ​ർ-​ഒ​ന്പ​ത്, പി​ലി​ക്കോ​ട്, പ​ട​ന്ന, ചെ​മ്മ​നാ​ട്-​എ​ട്ട്, കാ​സ​ർ​ഗോ​ഡ്-​ഏ​ഴ്, ക​യ്യൂ​ർ-​ചീ​മേ​നി, ഉ​ദു​മ-​ആ​റ്, നീ​ലേ​ശ്വ​രം-​അ​ഞ്ച്, ക​ള്ളാ​ർ, ചെ​ങ്ക​ള, മം​ഗ​ൽ​പാ​ടി-​നാ​ല്, കോ​ടോം-​ബേ​ളൂ​ർ, മ​ടി​ക്കൈ, മ​ധൂ​ർ, മൊ​ഗ്രാ​ൽ​പു​ത്തൂ​ർ, കു​മ്പ​ള-​മൂ​ന്ന്, വെ​സ്റ്റ് എ​ളേ​രി, വ​ലി​യ​പ​റ​മ്പ, ബേ​ഡ​ഡു​ക്ക, മു​ളി​യാ​ർ, ബ​ദി​യ​ഡു​ക്ക-​ര​ണ്ട്, പ​ന​ത്ത​ടി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, പു​ല്ലൂ​ർ-​പെ​രി​യ, പ​ള്ളി​ക്ക​ര, കാ​റ​ഡു​ക്ക, എ​ൻ​മ​ക​ജെ, പു​ത്തി​ഗെ, വോ​ർ​ക്കാ​ടി-​ഒ​ന്ന്.
വീ​ടു​ക​ളി​ൽ 8,901 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 633 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 9,534 പേ​രാ​ണ്. പു​തി​യ​താ​യി 583 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ​യ​ട​ക്കം പു​തി​യ​താ​യി 2,739 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 424 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 35,774 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.