നോ​ക്കു​കു​ത്തി​യാ​യി ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍
Monday, April 19, 2021 12:19 AM IST
പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ നോ​ക്കു​കു​ത്തി​യാ​യി. സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര നി​ർ​ദേ​ശത്തെ​ത്തു​ട​ര്‍​ന്ന് സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളൊ​രു​ക്കി​യ ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി കൂ​ടി​യി​ട്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലു​ള്ള​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​ത്. സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​മാ​യാ​ണ് റോ​ട്ട​റി ക്ല​ബു​ക​ള്‍ പോ​ലു​ള്ള സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ര​വ​ധി ക​ട്ടി​ലു​ക​ളും കി​ട​ക്ക​ക​ളും ഇ​തി​നാ​യി സം​ഘ​ടി​പ്പി​ച്ച​ത്.
പ​യ്യ​ന്നൂ​ര്‍ കോ​റോം വ​നി​താ പോ​ളി​യി​ല്‍ 300 കി​ട​ക്ക​ക​ള്‍ വ​രെ സ​ജ്ജീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങളോ​ടെ​യാ​ണ് സെ​ന്‍റ​ര്‍ ഒ​രു​ക്കി​യ​ത്. ഇ​തി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി 100 കി​ട​ക്ക​ക​ളൊ​രു​ക്കി ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചി​രു​ന്നു. സ​മീ​പ​ത്തെ രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ല്‍ നൂ​റ് കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ സെ​ന്‍റ​ര്‍ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 30 കി​ട​ക്ക​ക​ളു​മൊ​രു​ക്കി​യി​രു​ന്നു. സെ​ന്‍റ​റു​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ വീ​ല്‍​ചെ​യ​റു​ക​ള്‍, സ്‌​ട്രെ​ക്ച​റു​ക​ള്‍, പി​പി​ഇ കി​റ്റു​ക​ള്‍ എ​ന്നി​വ​യും മ​റ്റു​പ​ക​ര​ണ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ്ര​ത്യേ​ക ശൗ​ച്യാ​ല​യ​ങ്ങ​ളും പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലു​മു​ള്ള കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ലാ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രിക്കു​ന്ന​തി​നും കു​റ്റ​മ​റ്റ രീ​തി​യി​ലു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി​രു​ന്നു ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍. മി​ക്ക​വാ​റും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​തു​മാ​ണ്. അ​പ്പോ​ഴേ​യ്ക്കും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ​യേ​റെ കു​റ​ഞ്ഞ​തി​നാ​ല്‍ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി​യ ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കേ​ണ്ടി വ​ന്നി​ല്ല.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന​തി​നാ​ല്‍ മാ​റ്റ​മി​ല്ലാ​തെ ഇ​പ്പോ​ഴും ഇ​തേ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കൂ​ടി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം ഫ​സ്റ്റ് ലൈ​ന്‍ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.കോ​വി​ഡ് ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​യും ന​ട​പ​ടി​ക​ളും വേ​ണ​മെ​ന്നതാ​ണ് മ​റ്റൊ​രാ​വ​ശ്യം.​വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ളി​ലും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലും ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വും മു​ന്‍​ക​രു​ത​ലു​ക​ളും കാ​ണു​ന്നു​ണ്ട്. എ​ന്നാ​ല്‍ വീ​ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന റി​സ​പ്ഷ​നു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ​യ്ക്കു​ള്ള സാ​ധ്യ​ത കു​ടു​ത​ലു​ള്ള​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ​യും ഡ്രൈ​വ​ര്‍​മാ​രു​ടെ​യും സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി ഓ​ട്ടോ​റി​ക്ഷ​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന കാ​ബി​ന്‍ സെ​പ്പ​റേ​റ്റ​റു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം വാ​ര്‍​ഡ്ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രും പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ന​ട​ത്തി​യ വി​ശ്ര​മ​മി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് ത​ട​യി​ടു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ​ഹാ​യ​ക​മാ​യി​രു​ന്നു. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യും പു​നഃ​സം​ഘ​ടി​പ്പിക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.