"വാറ്റ് ചലഞ്ചു'കൾ തകൃതി; പൊളിച്ചടുക്കി എക്സൈസ്
Monday, May 10, 2021 1:10 AM IST
പ​യ്യ​ന്നൂ​ര്‍: ലോ​ക്ക്ഡൗ​ണി​ല്‍ വി​ദേ​ശ മ​ദ്യ​വി​ല്‍​പ്പ​ന നി​രോ​ധി​ച്ച​തോ​ടെ കൊ​ള്ള​ലാ​ഭം കൊ​യ്യാ​ന്‍ മ​ദ്യ​ലോ​ബി രം​ഗ​ത്ത്. ക​ര്‍​ണാ​ട​ക​ത്തി​ല്‍​നി​ന്നും മ​ദ്യ​മെ​ത്തി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​ന് പി​ന്നാ​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടെ നാ​ട​ന്‍ ചാ​രാ​യ​വാ​റ്റും ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.
ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തി​ലൂ​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ തെ​ക്ക​ന്‍ തീ​ര​ങ്ങ​ളി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ബോ​ട്ടു​ക​ളി​ല്‍ മ​ദ്യ​മെ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

നാ​ട​ന്‍ ചാ​രാ​യ വാ​റ്റു​കാ​രു​ടെ എ​ണ്ണ​വും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മാ​യും മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് വ്യാ​ജ ചാ​രാ​യ ലോ​ബി പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും കു​റ​വ​ല്ല. ആ​യി​രം രൂ​പ​വ​രെ​യാ​ണ് ഒ​രു കു​പ്പി വ്യാ​ജ​മ​ദ്യ​ത്തി​ന് ഈ​ടാ​ക്കു​ന്ന​ത്.

പ​യ്യ​ന്നൂ​രിൽ ഇന്നലെ ക​ര്‍​ണാ​ട​ക മ​ദ്യം ക​ട​ത്തി​യ കേ​സി​ൽ വെ​ള്ളൂ​ര്‍ രാ​മ​ങ്കു​ള​ത്തെ ആ​നി​ടി​ല്‍ കി​ഴ​ക്കി​ന​ക​ത്ത് വീ​ട്ടി​ല്‍ ജ​യ​ച​ന്ദ്ര​നെ(40)​തി​രേ പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം കേ​സെ​ടു​ത്തു. വെ​ള്ളൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ പ​യ്യ​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്നി​ട​യി​ൽ ഇ​യാ​ള്‍ കാ​റു​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ല്‍ നി​ന്നും 192 കു​പ്പി​ക​ളി​ലാ​യി (34.560 ലി​റ്റ​ര്‍) ക​ര്‍​ണാ​ട​ക മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​വും കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​ക്‌​സൈ​സ് സം​ഘം ജ​യ​ച​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ റേ​ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പി.​വി. ശ്രീ​നി​വാ​സ​ന്‍, ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​കെ.​വി​നോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എം.​കെ.​സ​ജി​ത് കു​മാ​ര്‍, എം.​പി.​സു​രേ​ഷ് ബാ​ബു, എം.​രാ​ജീ​വ​ന്‍ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​സൂ​ര​ജ്, കെ.​വി.​സ​ന്തോ​ഷ്, എം.​വി.​സു​നി​ത, ഡ്രൈ​വ​ര്‍ എം.​വി.​പ്ര​ദീ​പ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ടെ സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

ആ​ല​ക്കോ​ട്: ഇ​ന്ന​ലെ എ​ക്‌​സൈ​സ് വെ​ള്ളാ​ട്, പാ​റ​മൊ​ട്ട ഭാ​ഗ​ത്തെ മ​ല​യ​ടി​വാ​ര​ത്തു​ള്ള കാ​വാ​ലം തോ​ട് കേ​ന്ദ്രീ​രി​ച്ചു​ള്ള വ​ൻ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ത​ക​ർ​ത്ത് 900 ലി​റ്റ​ർ വാ​ഷ് പി​ടി​ച്ചെ​ടു​ത്തു. പാ​റെ​മൊ​ട്ട​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ആ​ർ. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് കാ​വാ​ലം തോ​ട്ടു​ചാ​ലി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക​ടി​യി​ലെ ര​ഹ​സ്യ​സ​ങ്കേ​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന വ​ൻ വ്യാ​ജ​വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്.

ത​ക​ര ബാ​ര​ലു​ക​ളി​ലും ക​ല്ലു​വ​ച്ച് കെ​ട്ടി​യു​ണ്ടാ​ക്കി പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചും സൂ​ക്ഷി​ച്ചു വ​ച്ച 900 ലി​റ്റ​ർ വാ​ഷും നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പാ​റ​ക്കെ​ട്ടു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ വ​ടം കെ​ട്ടി ക​യ​റി​യും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ നൂ​ഴ്ന്നു ക​യ​റി​യു​മാ​ണ് എ​ക്‌​സൈ​സു​കാ​ർ അ​വി​ടെ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ആ​ർ. രാ​ജേ​ഷ്, സി​ഇ​ഒ​മാ​രാ​യ ടി.​വി. മ​ധു, ര​ഞ്ജി​ത് കു​മാ​ർ , പി.​ഷി​ബു, റെ​നി​ൽ കൃ​ഷ്ണ​ൻ, പി. ​പെ​ൻ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ്യാ​ജ​വാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ​രാ​തി​യോ അ​റി​വോ ല​ഭി​ച്ചാ​ൽ 04602256797 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ല​ക്കോ​ട് എ​ക്സൈ​സ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പ​റ​മ്പു​ക്കാ​വ് മേ​ഖ​ല​ക​ളി​ൽ കൂ​ത്തു​പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. ഇ​വി​ടെ നി​ന്നും ആ​യി​രം ലി​റ്റ​ർ വാ​ഷും ഇ​രു​പ​ത് ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തു. പ്ര​ദേ​ശ​ത്ത്‌ വ്യാ​ജ​വാ​റ്റ് ശ​ക്ത​മാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ നി​സാ​ർ കൂ​ലോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​അ​ശോ​ക​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​അ​നീ​ഷ് കു​മാ​ർ, സി.​പി. ശ്രീ​ധ​ര​ൻ, പ്ര​ജീ​ഷ് കോ​ട്ടാ​യി, പ്ര​നി​ൽ കു​മാ​ർ, കെ.​ബി. ജീ​മോ​ൻ, എം.​സു​ബി​ൻ, വ​നി​ത സി​ഇ​ഒ എ​ൻ. ലി​ജി​ന, ഡ്രൈ​വ​ർ ല​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ​ഴ​യ​ങ്ങാ​ടി: പാ​പ്പി​നി​ശേ​രി എ​ക്സൈ​സ് സം​ഘം പ​ഴ​യ​ങ്ങാ​ടി, പി​ലാ​ത്ത​റ, കു​ഞ്ഞി​മം​ഗ​ലം, പാ​ണ​ച്ചി​റ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജച്ചാ​രാ​യം വാ​റ്റു​ന്ന​തി​ന് പാ​ക​പ്പെ​ടു​ത്തി​യ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ സൂ​ക്ഷി​ച്ച 270 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പാ​പ്പി​നി​ശേ​രി ഏ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ആ​ർ.​പി. നാ​സ​ർ, പി.​ഒ. സ​ന്തോ​ഷ് തൂ​ണോ​ളി, സി​ഇ​ഒ​മാ​രാ​യ സി. ​ജി​തേ​ഷ്, കെ. ​സ​നീ​ബ്, കെ. ​വി​നോ​ദ്, ക​ലേ​ഷ് എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

കേ​ള​കം: വ്യാ​ജ​ചാ​രാ​യ​ത്തി​നാ​യി ത​യാ​റാ​ക്കി​യ 200 ലി​റ്റ​റോ​ളം വാ​ഷ് പേ​രാ​വൂ​ർ എ​ക്സൈ​സ് സം​ഘം ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ന​രി​ക്ക​ട​വ് സ്വ​ദേ​ശി താ​ന്നി​മ​ല​യി​ൽ ത​ങ്ക​ച്ച​ൻ (51 ), കോ​ള​ശേ​രി​ൽ കെ.​വി. ശ​ശീ​ന്ദ്ര​ൻ ( 58) എ​ന്നി​വ​ർ​ക്കെ​തി​രെ അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നാ​ണ് വാ​ഷ് ക​ണ്ടെ​ടു​ത്ത​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ലാ സ്ക്വാ​ഡ് അം​ഗം പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. സ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യും ഉ​ച്ച​യ്ക്കു​മാ​യി ന​രി​ക്ക​ട​വ്, ചെ​ട്ടി​യാം​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. ന​രി​ക്ക​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ 75 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ചെ​ട്ടി​യാം​പ​റ​മ്പി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 110 ലി​റ്റ​ർ വാ​ഷും ക​ണ്ടെ​ടു​ത്തു.

പ്ര​ിവ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. സ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റെ​യ്ഡു​ക​ളി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഇ.​സി. ദി​നേ​ശ​ൻ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​എം. ജ​യിം​സ്, കെ. ​എ. മ​ജീ​ദ്, പി.​എ​സ്. ശി​വ​ദാ​സ​ൻ, എ​ൻ.​സി. വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ വ്യാ​ജ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. പാ​നൂ​ർ കൈ​വേ​ലി​ക്ക​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് 2500 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

എ​ക്സൈ​സ് സ​ർ​ക്കി​ൾ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൈ​വേ​ലി​ക്ക​ലി​ന​ടു​ത്ത ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത പ​റ​മ്പി​ലെ ഇ​ട​വ​ഴി​യി​ൽ 10 പ്ലാ​സ്റ്റി​ക് ബാ​ര​ലു​ക​ളി​ലാ​യി കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചു സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ്. തു​ട​ർ​ന്ന് സ​മീ​പ പ്ര​ദേ​ശ​ത്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ചാ​രാ​യം വാ​റ്റാ​നു​ള്ള പാ​ത്ര​ങ്ങ​ളും മ​റ്റു സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​എ​ക്സൈ​സ് റെ​യ്ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​നി​സാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​നേ​ഷ് ന​രി​ക്കോ​ട​ൻ, പി.​രോ​ഷി​ത്ത്, ഷാ​ജി അ​ളോ​ക്ക​ൻ, സു​നീ​ഷ് കി​ള്ളി​യോ​ട്ട്, പ്ര​ജീ​ഷ് കോ​ട്ടാ​യി, പി. ​ജ​ലീ​ഷ് , സി.​കെ. ശ​ജേ​ഷ്, വ​നി​ത സി.​ഇ.​ഒ കെ.​പി.​ഷീ​ബ, എ​ക്സൈ​സ് ഡ്രൈ​വ​ർ എ​ൻ. ഷം​ജി​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.