ഇന്ധന വി​ല​വ​ര്‍​ധ​ന​: നി​ല്‍​പ്പു സ​മ​രം സംഘടിപ്പിച്ചു
Thursday, June 10, 2021 12:30 AM IST
പാ​ലാ​വ​യ​ല്‍: ഇന്ധന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ലാ​വ​യ​ല്‍ ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​വ​യ​ല്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ല്‍​പ്പുസ​മ​രം ന​ട​ത്തി. കെഎ​സ്‌യു ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ന്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഫെ​ബി​ന്‍ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ല്‍, കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡന്‍റ് ജോ​ഷി അ​ന്ത്യാ​ങ്കു​ളം, ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ബി പു​റ​യാ​റ്റി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.