ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Thursday, June 10, 2021 10:30 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ജോ​ലി​ക്കി​ട​യി​ല്‍ ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. മാ​വു​ങ്കാ​ല്‍ സ​ബ് സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ചീ​മേ​നി പൊ​താ​വൂ​രി​ലെ കെ.​എം.​സ​നോ​ജ് (35) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 11 ന് ​രാ​വി​ലെ പ​ത്തോ​ടെ സ​ബ് സ്റ്റേ​ഷ​ന​ക​ത്തെ മെ​യി​ന്‍റ​ന​ന്‍​സ് ജോ​ലി​ക്കി​ടെ​യാ​ണ് സ​നോ​ജി​ന് ഷോ​ക്കേ​റ്റ​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​നെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പൊ​താ​വൂ​രി​ലെ റി​ട്ട. അ​ധ്യാ​പ​ക​ന്‍ ഇ.​വി. കേ​ള​പ്പ​ന്‍റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: നി​ഷി​ത (റെ​യി​ല്‍​വേ). മ​ക​ന്‍: ദേ​വാ​നു​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​സി​ത, സ​ബി​ത, സ​ജീ​ഷ് (അ​ധ്യാ​പ​ക​ന്‍, പൊ​താ​വൂ​ര്‍).