പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Thursday, June 17, 2021 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രേ ആ​ർ​എ​സ്പി വെ​ള്ള​രി​ക്കു​ണ്ട് പെ​ട്രോ​ൾ പ​മ്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു ക​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കെ.​എ. സാ​ലു, വി​ജ​യ​ൻ ബി​രി​ക്കു​ളം, ടി.​ആ​ർ. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭീ​മ​ന​ടി: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വ​നം​കൊ​ള്ള അ​ന്വേ​ഷി​ക്കു​ക, വ​നം​കൊ​ള്ള അ​ഴി​മ​തി​ക്കാ​രെ തു​റ​ങ്കി​ൽ അ​ട​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബി​ജെ​പി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​വി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ക​മ്മാ​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ഷ്ണു വ​ര​ക്കാ​ട്, നി​ധി​ൻ എ​ളേ​രി​ത്ത​ട്ട്, ലി​നീ​ഷ് എ​ളേ​രി​ത്ത​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​സ​ർ​ഗോ​ഡ്: നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, നി​ർ​മാ​ണ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, സി​മ​ന്‍റ്, സ്റ്റീ​ൽ, ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, ജ​ല വി​ത​ര​ണ പൈ​പ്പു​ക​ൾ തു​ട​ങ്ങി​യ​വയുടെ വി​ല നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഓ​ൾ ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ. ​അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബി.​എ. ആ​മു, എ. ​അ​ബ്ബാ​സ്, പി.​കെ. ഹം​സ, എ​ൻ. അ​ബ്ദു​ൾ ഷെ​രീ​ഫ്, ടി. ​മു​ഹ​മ്മ​ദ്, എ.​എം. മ​ൻ​സൂ​ർ, മു​ഹ​മ്മ​ദ് സ​ബീ​ർ, മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, ന​ജാ​ത്ത് ഹ​സ​ൻ അ​ഹ​മ്മ​ദ്‌, സി.​എ​ച്ച്. ഉ​മ്മ​ർ, എ. ​അ​ഹ​മ്മ​ദ്‌​കു​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.