കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കോ​ച്ച് പൊ​സി​ഷ​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു
Monday, July 26, 2021 1:11 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മി​ഡ് ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കോ​ച്ച് പൊ​സി​ഷ​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു. ക്ല​ബി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ ആ​ദ്യ പ​ദ്ധ​തി​യാ​ണി​ത്. റോ​ട്ട​റി മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യാ​യ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​ല്യം​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. യ​തീ​ഷ് പ്ര​ഭു, ജ​യ​കൃ​ഷ്ണ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍, റെ​യി​ല്‍​വേ കൊ​മേ​ഴ്‌​സ്യ​ല്‍ സൂ​പ്ര​ണ്ട് മോ​ളി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.