ത​ളി​പ്പ​റ​ന്പ് ല​യ​ൺ​സ് ക്ല​ബ് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ന​ൽ​കി
Friday, July 30, 2021 12:58 AM IST
ഒ​ടു​വ​ള്ളി​ത്ത​ട്ട്: ഒ​ടു​വ​ള്ളി​ത്ത​ട്ട് കോ​വി​ഡ് സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് ത​ളി​പ്പ​റ​ന്പ് ല​യ​ൺ​സ് ക്ല​ബ് സൗ​ജ​ന്യ​മാ​യി ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ന​ൽ​കി. ല​യ​ൺ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഡോ. ​ഒ.​വി. സ​ന​ലി​ൽ നി​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​ടു​വ​ള്ളി​ത്ത​ട്ട് ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ്നേ​ഹ​ല​ത പോ​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ, ല​യ​ൺ​സ് ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ഡോ. ​ഒ.​വി. സ​ന​ൽ, ല​യ​ൺ​സ് ഡി​സ്ട്രി​ക് കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി ജോ​സ​ഫ്, റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ചാ​ക്കോ സി. ​ജോ​സ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ സ​ജി കൊ​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.