ബ​ളാ​ല്‍ സ്‌​കൂ​ളി​ല്‍ വി​ദ്യാ​രം​ഗം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം
Monday, August 2, 2021 1:04 AM IST
ബ​ളാ​ല്‍: ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​വു കാ​ട്ടാ​ന്‍ വി​ദ്യാ​രം​ഗം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എം.​കെ. ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി. ​ബാ​ബു​രാ​ജ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കെ. ​കൃ​ഷ്ണ​ന്‍, വി​ദ്യാ​രം​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍ ചെ​റു​പു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.