മാ​ലോ​ത്ത് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ഔ​ഷ​ധ​ത്തോ​ട്ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​ം
Tuesday, September 14, 2021 12:51 AM IST
മാ​ലോം: മാ​ലോ​ത്ത് ആ​യു​ര്‍​വേ​ദ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ ആ​യു​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഔ​ഷ​ധ​ത്തോ​ട്ട നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ആ​ട​ലോ​ട​ക​ത്തി​ന്‍റെ തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ദൃ​ശ്യ ദാ​സ്, ഡോ. ​മേ​രി മാ​ഗ്ലി​ന്‍, സു​ബി വി. ​ജോ​യി, പി.​ആ​ര്‍. നി​ര്‍​മ​ല കു​മാ​രി, ജ​യ​ശ്രീ കെ. ​ജോ​സ് അ​ടി​യോ​ടി, മാ​ത്യു കൂ​വ​ക്ക​ല്‍, ടോ​മി മു​ത്തോ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
നെ​ല്ലി, ക​റ്റാ​ര്‍​വാ​ഴ, നി​ല​വേ​പ്പ്, പ​നി​ക്കൂ​ര്‍​ക്ക, ഇ​രു​വേ​ലി, തു​ള​സി, കു​റു​ന്തോ​ട്ടി, ശ​താ​വ​രി, ചി​റ്റ​മൃ​ത്, കി​രി​യാ​ത്ത്, ആ​ട​ലോ​ട​കം തു​ട​ങ്ങി​യ ഔ​ഷ​ധ സ​സ്യ​ങ്ങ​ളാ​ണ് ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്.
മാ​ലോ​ത്തി​നൊ​പ്പം ജി​ല്ല​യി​ല്‍ പ​ര​പ്പ​യി​ലും അ​മ്പ​ല​ത്ത​റ​യി​ലു​മാ​ണ് ആ​യു​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്.