പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, September 26, 2021 9:59 PM IST
കാ​സ​ർ​ഗോ​ഡ്: പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യെ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​യി​പ്പാ​ടി​യി​ലെ പ​രേ​ത​രാ​യ കൃ​ഷ​ണ​ൻ-​ല​ക്ഷ​മി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (47) ആ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ത​ള​ങ്ക​ര ച​ന്ദ്ര​ഗി​രി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഭാ​ര്യ: സു​പ്രി​യ. മ​ക​ൻ: യ​തീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​കു​ൽ, ദേ​വ​ദാ​സ്, മ​ണി​ക​ണ്ഠ​ൻ, സു​ലോ​ച​ന, സ​ര​ള, പ്ര​മീ​ള, മ​ഞ്ചു​ള, ജ​യ​ല​ക്ഷ്മി.